Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Risk

Palakkad

വ​ട​വ​ന്നൂ​ർ- ക​രി​പ്പോ​ട് റോ​ഡി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യി കു​ഴി

കൊ​ല്ല​ങ്കോ​ട്: ക​രി​പ്പോ​ട്- വ​ട​വ​ന്നൂ​ർ റോ​ഡി​ൽ വാ​ഹ​ന​യാ​ത്രി​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന കു​ഴി അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ലി​റ​ങ്ങി മ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ ഏ​റി​വ​രി​ക​യാ​ണെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. കു​ഴി ഒ​ഴി​വാ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ മ​റു​വ​ശം ചേ​ർ​ന്നു പോ​കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

കൊ​ല്ല​ങ്കോ​ട്- പാ​ല​ക്കാ​ട് പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലെ അ​പാ​യം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Latest News

Corehub Up